രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം

കൊച്ചി: യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വന്‍ സൗകര്യങ്ങളൊരുക്കി രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം. ഗസ്റ്റ് റൂമുകളും കോണ്‍ഫറന്‍സ് ഹാളും ജിമ്മും സ്പായും അടക്കം സൗകര്യങ്ങളോട് കൂടിയ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചിലവില്‍ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാല്‍ നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലെത്തിയാല്‍ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് […]

Continue Reading