ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. അഞ്ചാം നിലയിലെ പടികളില്‍ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍ക്കത്തയിലെ സൈനിക കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. ജമുന ബില്‍ഡിങിലെ അഞ്ചാം നിലയിലുള്ള സര്‍വന്റ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദുര്‍ഗയുടെ മകന്‍ യോഗേഷ് നായക് ആണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. യോഗേഷിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ […]

Continue Reading