ചാറ്റ്ജിപിടി വഴി ഇനി ഷോപ്പിംഗും നടത്താം; പുത്തൻ ചുവടുവയ്പ്പുമായി ഓപ്പൺഎഐ
ഓപ്പൺഎഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ആപ്പ് വഴി നേരിട്ട് ഷോപ്പിംഗും നടത്താം. ചാറ്റ്ജിപിടി സെർച്ച് മോഡിൽ ചേർത്തിരിക്കുന്ന പുതിയ ഫീച്ചറാണിത്. ഇത് ഉപയോക്താക്കളെ ചാറ്റ്ജിപിടിവഴി വെബിൽ എന്തും തിരയാൻ അനുവദിക്കും, കൂടാതെ ഗൂഗിൾ സെർച്ച് ഉപയോഗിച്ച് നിങ്ങൾ ഷോപ്പിംഗ് നടത്തുന്നതുപോലെ വെബിലുടനീളം പ്രസക്തമായ ഓപ്ഷനുകൾ ഇത് കാണിക്കും.ചാറ്റ്ജിപിടിയിൽ ഉൽപ്പന്നങ്ങൾ കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങാനും ഷോപ്പിംഗ് ലളിതവും വേഗതയുള്ളതുമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്പനി പറയുന്നു. ചാറ്റ്ജിപിടിയുടെ ഡിഫോൾട്ട് 4-o മോഡലിൽ ഈ ഫീച്ചർ ലഭ്യമാകും. ചാറ്റ്ജിപിടി സെർച്ച് ഫീച്ചർ നിലവിൽ […]
Continue Reading