വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കൂട്ടിയിരിക്കുന്നത്. പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതൽ 4 വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കാനുള്ള കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി.പുതിയ നിരക്കനുസരിച്ച് പകൽ ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് മുൻപുണ്ടായിരുന്നതിനെക്കാൾ 4.13 രൂപയും മറ്റു സമയങ്ങളിൽ 12.07 രൂപയും […]

Continue Reading