സി ബി എസ് ഇ സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജുവൽ മരിയ ആൻ്റണി.
സി.ബി.എസ്.ഇ പാലക്കാട് വച്ചു നടത്തിയ സഹോദയ സംസ്ഥാന കലോത്സവത്തിൽ C4 – വിഭാഗത്തിൽ മലയാള കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം. ജൂവൽ മരിയ ആൻ്റണി. വൈക്കം ലിസ്യു ഇംഗ്ലീഷ് സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സിറ്റി വോയ്സ് കാർട്ടൂണിസ്റ്റ് ജീസ് പി.പോൾ – സോയ ദമ്പതികളുടെ മകളാണ്.
Continue Reading