മാലിന്യ മുക്ത നവകേരളം-ക്യാമ്പയിൻ സന്ദേശറാലി സംഘടിപ്പിച്ചു.

പള്ളിപ്രത്ത്ശ്ശേരി:മാലിന്യ മുക്തനവകേരളം ക്യാമ്പയിൻ്റെ ഭാഗമായിസെൻ്റ് ലൂയിസ് സ്കൂളിൽപരിസ്ഥിതി ക്ലബ്ബിൻ്റെനേതൃത്വത്തിൽ സന്ദേശ റാലി സംഘടിപ്പിച്ചു.ടി വി പുരം ഗ്രാമ പഞ്ചായത്ത് മെമ്പർശ്രീ സെബാസ്റ്റ്യൻ ആൻ്റണി റാലി ഫ്ലാഗ് ഓഫ് ചെയ്തു.ശ്രീ അഖിൽ AK,പഞ്ചായത്ത് സെക്രട്ടറി,ശ്രീമാത്യു ,ഹെഡ്മാസ്റ്റർശ്രീ ബൈജുമോൻജോസഫ്, ശ്രീമതി സീജ E ജോസ് ,ജിസ് M ജോസഫ് എന്നിവർപരിപാടികൾക്ക്നേതൃത്വം നൽകി.

Continue Reading

എസ്.ഐ.പി ടോപ്പ്-അപ്പ് ഡിജിറ്റല്‍ ബോധവത്കരണ ക്യാമ്പയിനുമായി എച്ച്എസ്ബിസി

കൊച്ചി: എസ്‌ഐപി ടോപ്പ്-അപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിന്‍. നിക്ഷേകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയില്‍ അര്‍ഹമായ വര്‍ദ്ധന നല്‍കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.നിശ്ചിത ഇടവേളകളില്‍ (പ്രതിമാസ, ത്രൈമാസ, […]

Continue Reading