തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു. പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കുള്ള (പോസ്റ്റ്‌ ബർൺ ഡിഫെർമിറ്റി ) സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. ആസ്റ്റർ മിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്റ്റർ മിംസ് കോഴിക്കോട് […]

Continue Reading