ആയുഷ് മേഖലാ തൊഴിൽ സംരക്ഷണ യാത്രക്ക് മലപ്പുറം ജില്ലയിൽ ഊഷ്മള സ്വീകരണം
കോട്ടക്കൽ: ആയുഷ് മേഖലയിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നാഷണലിസ്റ്റ് ലേബർ കോൺഗ്രസിൻ്റെയും സ്വകാര്യ സംഘടനകളുടെയും നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന തൊഴിൽ സംരക്ഷണ യാത്രക്ക് മലപ്പുറം ജില്ലയിൽ എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണം കോട്ടക്കലിൽ ജില്ലാ പ്രസിഡൻ്റ് നാദിർഷ കടായിക്കൽ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാർ പാലാണി, ജില്ലാ സെക്രട്ടറി മുഹമ്മദലി എ.ആർ നഗർ, ഇല്യാസ് […]
Continue Reading