ലോക ഓട്ടിസം അവബോധ ദിനാചരണം : കരുതലിന്റെയും, ചേർത്തുപിടിക്കലിന്റെയും സന്ദേശവുമായി സഹൃദയ
കൊച്ചി: ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെയും ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തുറവൂർ സാൻജോ സദൻ, കൂനമ്മാവ് സെന്റ്. ജോസഫ് ഫാത്തിമ, കിടങ്ങൂർ സെന്റ്. അൽഫോൻസ, ചാലക്കുടി ശാന്തിഭവൻ എന്നീ ഇൻക്ലൂസിസ് ഐ.ടി സ്കില്ലിംഗ് സെന്ററുകളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആലുവ മെട്രോ സ്റ്റേഷനിൽ വച്ച് അൻവർ സാദത്ത് എം.എൽ.എ കുട്ടികളെ സന്ദർശിച്ചു. ഓട്ടിസമുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മിൽ ഒരാളായി അവരെ ചേർത്തു നിർത്തുകയും, പൊതുസമൂഹത്തിന് ബോധവത്കരണം […]
Continue Reading