279 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തിയത് ഓസ്ട്രിയയിൽ നിന്ന് ഗവേഷകർ പോലും അമ്പരന്നു
മമ്മികൾ എക്കാലത്തും സാധാരണ മനുഷ്യർക്കും ഗവേഷകർക്കും ഒക്കെ കൗതുകമൊഴിയാത്ത ഒരു കാര്യമാണ്. എങ്ങനെയാണ് പുരാതന കാലത്ത് ജീവിച്ചിരുന്നവർ ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ച് നിർത്തിയത്, അതിനായി എന്തെല്ലാം മാർഗങ്ങളുപയോഗിച്ച് കാണും, എന്തൊക്കെ ഉപയോഗിച്ചു കാണും എന്നതൊക്കെ അവർ എക്കാലത്തും കൗതുകത്തോടെ പഠിക്കാനാഗ്രഹിക്കുന്ന ഒന്നാണ്.ഇപ്പോഴിതാ ഒരു ചെറിയ ഓസ്ട്രിയൻ ഗ്രാമത്തിൽ നിന്നും 279 വർഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രിയയിലെ ചെറിയ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ഈ മമ്മിയെ ഗവേഷകർ വിശകലനം ചെയ്തു. ഇത് അധികം […]
Continue Reading