ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്
കോഴിക്കോട്: സ്‌ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സങ്കീർണമായ സ്ട്രോക്ക് രോഗികളെ വേഗത്തിൽ ഡയഗ്നോസ് ചെയ്യുന്നതിനും മികച്ച ചികിത്സ നൽകാനും ആവശ്യമായ സ്ട്രോക്ക് കെയർ പ്രോഗ്രാം, ആധുനിക ഉപകരണങ്ങൾ, ഇൻഫ്രാസ്ട്രക്ചറുകൾ, ക്ലിനിക്കൽ വിദഗ്ധർ, മൾട്ടി ഡിസിപ്ലിനറി ടീമിൻ്റെ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളുകൾ പാലിക്കൽ തുടങ്ങിയവയിലെ മൂല്യ നിർണ്ണയത്തിലൂടെയാണ് ഈ ചരിത്ര നേട്ടം […]
Continue Reading