രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്തംബർ 26, 2024) സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു.1984 ഏപ്രിൽ 13-ന് സിയാച്ചിൻ ഹിമനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചതിനുശേഷം വീരമൃത്യു വരിച്ച സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ത്യാഗത്തിന്റെ പ്രതീകമായ സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ശ്രദ്ധഞ്ജലികൾ അർപ്പിച്ചു.അവിടെ നിയോഗിച്ചിരുന്ന സൈനികരെ ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു. സൈനികരെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ തനിക്ക് അവരിൽ അഭിമാനമുണ്ടെന്നും എല്ലാ പൗരന്മാരും സൈനികരുടെ […]
Continue Reading