റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചില തിന്നും കഴിഞ്ഞു, പൊള്ളുന്ന മരുഭൂമിയിൽ കുടുംബം കുടുങ്ങി

സൗദി അറേബ്യയ: രക്ഷാപ്രവര്‍ത്തക സംഘം സൗദി അറേബ്യയിലെ വിദൂരമായ ഹല്‍ബാന്‍ മരുഭൂമിയില്‍ നിന്നാണ് കാണാതായ കുടുംബത്തെ കണ്ടെത്തിയത്. ഇവരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടങ്ങിയത്.കുടുംബത്തെ കുറിച്ച് വിവരം ഇല്ലാതായതോടെ ബന്ധുക്കളാണ് കാര്യം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. അല്‍ ദവാദ്മിക്ക് തെക്ക് ഭാഗത്തെ മരുഭൂമിയില്‍ വാഹനം കേടായതോടെ ഈ കുടുംബം കുടുങ്ങിപ്പോകുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കിട്ടാതെ, ആരെയും ബന്ധപ്പെടാനാകാതെ 24 മണിക്കൂറിലേറെ കുടുംബത്തിന് കഴിയേണ്ടി വന്നു. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും ഉൾപ്പെടുന്ന […]

Continue Reading