ആലങ്ങാട് പള്ളി 725-ാം വാർഷികം 15 ന്
ആലങ്ങാട് സെൻ്റ് മേരീസ് ദേവാലയത്തിൻ്റെ 725-ാമത് വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ തോമാഗ്ലീഹയാൽ സ്ഥാപിതമായ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നിന്നും ആലങ്ങാട് പള്ളിയിലേക്ക് ദീപശിഖ പ്രയാണം നടത്തി. അൾത്താരയിൽ നിന്നും ഫൊറോന വികാരി റവ.ഡോ.ജോസ് പുതിയേടത്ത് കൊളുത്തിനൽകിയ ദീപശിഖ ആലങ്ങാട് പള്ളി വികാരി ഫാ. പോൾ ചുള്ളി ഏറ്റുവാങ്ങി. ആലങ്ങാട് പള്ളി കൈക്കാരന്മാരായ പി.ഡി.വർഗ്ഗീസ്, അഗസ്റ്റിൻ കണ്ണംമ്പുഴ, വൈസ് ചെയർമാൻ ബിനു കരിയാറ്റി, ജുഡോ പീറ്റർ, വി.വി ജിപ്സൺ സോജോ കളപ്പറമ്പത്ത്, ലിസി രാജു, ജോജോ […]
Continue Reading