അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നല്‍കിയത്. രാത്രിയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ എത്തി സുഹൃത്തിനെ മര്‍ദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പീഡിപ്പിച്ചത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങള്‍ ആയാണ് അന്വേഷണം. വിദ്യാത്ഥിനിയുടെ ആണ്‍സുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തനരഹിതമാണ്. സംഭവത്തില്‍ ക്യാമ്പസിലെ […]
Continue Reading