അൽഷിമേഴ്‌സ് പരിചരണത്തിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എങ്ങനെ സഹായിക്കുന്നു:അനഘ പിഷാരടി
ഡിമെൻഷ്യ അഥവാ ഓർമ്മക്കുറവിന്റെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്സ് രോഗം. ലോകമെമ്പാടുമുള്ള ദശക്കണക്കിന് ആളുകളെ അൽഷിമേഴ്സ് ബാധിക്കുന്നു. കണക്കെടുത്താൽ ഇന്ത്യയിൽ മാത്രം 4 ദശലക്ഷത്തിലേറെ പേർക്ക് വിവിധ തരം ഓർമ്മക്കുറവ് രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇത് 44 ദശലക്ഷമെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 55 ദശലക്ഷത്തിലധികം പേർ ഡിമെൻഷ്യയുമായി ജീവിക്കുന്നുണ്ട്. ഇത് മരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഏഴാംസ്ഥാനത്താണ്. കൂടാതെ പ്രായമായവരിൽ ആശ്രിതത്വത്തിന്റെ പ്രധാന കാരണവുമാണ്. ലോങ്കിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി (2018-2020) പഠനം അനുസരിച്ച് 60 വയസും […]
Continue Reading