പുതു വർഷത്തിൽ പുത്തൻ ഡൂഡിലുമായി അമുൽ ഗേൾ

ന്യൂഡൽഹി: പുതുവർഷത്തിൽ അമൂലിൻ്റെ വ്യത്യസ്തമായ ഡൂഡിൽ സോഷ്യൽ മീഡിയയിൽ തരം​​ഗമാകുന്നു. പരസ്യങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും എക്കാലവും പുതുമ നിലനിർത്തുന്ന അമുൽ ഗേളിന് ആരാധകർ ഏറെയാണ്. അമുൽ ഗേളിന്റെ ആനിമേറ്റഡ് ഡൂഡിൽ പങ്കുവെച്ച് കൊണ്ട് അമുൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. അതിൽ മലയാളികളുടെ എണ്ണവും കുറവല്ല. ഗ്രാഫിക്കിനൊപ്പം ‘ഹിയർ ഈസ് റ്റു മോർ മസ്കരാഹത്ത്’ എന്ന ക്യാപഷനും ശ്രദ്ധേയമായിരിക്കുകയാണ്. ഇവിടെ നിൽക്കുന്നത് കൂടുതൽ പുഞ്ചിരിക്കായി എന്ന് […]

Continue Reading