മുനമ്പം വിഷയത്തിൽ സമവായത്തിലൂടെ ശാശ്വത പരിഹാരം കാണണം : ടി ടി ജിസ്മോൻ

വൈപ്പിൻ : മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ് പരിവാർ നീക്കം ചെറുക്കപ്പെടേണ്ടതാണെന്നും സമവായത്തിലൂടെ വിഷയത്തിന് ശാശ്വത പരിഹാരം കാണണമെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്ത് വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ന്യൂന പക്ഷ വിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും സംഘർഷം സൃഷ്ടിച്ചും […]

Continue Reading