ഇനി മൂഡ് സ്വിങ്സും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ
ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്.സ്മാർട്ട് വാച്ചുകൾ പോലെ ധരിക്കാവുന്ന ഉപകരണത്തിലാണ് ഈ ഡാറ്റ റെക്കോർഡ് ചെയ്യാനാകുന്നത്. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവർ തന്നെയാണ് എഐ ഉപകരണം നിർമിച്ചതും. ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള മൂഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾക്ക് ദീർഘകാലം ദുഃഖമോ […]
Continue Reading