ജീവിതത്തിലും താരം, സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

ആലപ്പുഴയിൽ സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടിയ നടി നവ്യ നായരുടെ നടപടിക്ക് സമൂഹ മാധ്യമങ്ങളിൽ കൈയടി. പട്ടണക്കാട് ലോറിയിടിച്ച് നിറഞ്ഞ പരിക്കേറ്റ സൈക്കിൾ യാത്രികനാണ് നടിതുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.മൈനാഗപ്പള്ളിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ […]

Continue Reading