ബോക്സ്ഓഫീസിൽ തേരോട്ടം തുടരാൻ പ്രഭാസ്
അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനായ സന്ദീപ് റെഡ്‌ഡി വാങ്ക പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. രൺബീറിനെ നായകനാക്കി എടുത്ത അനിമൽ ഹിറ്റടിച്ച ശേഷമാണ് വാങ്ക വീണ്ടും സംവിധാനക്കുപ്പായം അണിയുന്നത്. കൽക്കിക്ക് ശേഷം വീണ്ടും പ്രഭാസ് ബിഗ് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം മെയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ […]
Continue Reading