‘ പീഡന ദിവസം നിവിൻ ദുബായിൽ അല്ല, പുലർച്ചെ 3 മണിവരെ എന്റെ കൂടെ, തെളിവ് നൽകാം’: വിനീത് ശ്രീനിവാസൻ
കൊച്ചി: നടൻ നിവിൻപോളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവ്. നടൻ നിവിൻ പോളിക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന ദിവസം നിവിൻ തന്റെ കൂടെ ഷൂട്ടിംഗിൽ ആയിരുന്നുവെന്നാണ് വിനീത് പറയുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തന്റെ കൈയ്യിൽ തെളിവായി ഉണ്ട് എന്നാണ് വിനീത് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്ന് […]
Continue Reading