ഡെല്‍ഹി മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്തു; ഗോപാല്‍ റായ് അടക്കം അഞ്ച് മന്ത്രിമാര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്തു. രാജ് നിവാസില്‍ ലെഫ്. ഗവര്‍ണര്‍ അതിഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അഞ്ച് കാബിനറ്റ് മന്ത്രിമാരും അതിഷിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും സുല്‍ത്താന്‍പൂര്‍ മജ്റയില്‍ നിന്ന് ആദ്യമായി എംഎല്‍എയായ മുകേഷ് അഹ്ലാവതുമാണ് മന്ത്രമാര്‍. കെജ്രിവാള്‍ […]

Continue Reading