സപ്ലൈക്കോയിൽ ഈസ്റ്റർ റംസാൻ വിഷു ഫെയർ

Kerala

തിരുവനന്തപുരം: ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങൾ കണക്കിലെടുത്ത് സപ്ലൈക്കോയിൽ പ്രത്യേക വിൽപന.
ഏപ്രിൽ 13 വരെയാണ് ഫെയർ വിപണി തുടരുക.ഇന്ന് മുതൽ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയർ വിപണി തുടങ്ങും.
വിവിധ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകുന്ന ‘ഗോൾഡൻ ഓഫർ’ പദ്ധതി സപ്ലൈക്കോ മാർച്ച് 12 മുതൽ നടപ്പാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *