ചെന്നിത്തലയിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയെ ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയുംചെയ്ത കേസിൽ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. ചെന്നിത്തല സ്വദേശി പ്രശാന്ത് (27) ആണ് അറസ്റ്റിലായത്. നവംബര്‍ 29-നു മൂന്നുമണിയോടെ എന്‍ആര്‍സി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയായ എസ് രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പു തുറന്ന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
