മട്ടാഞ്ചേരിയിൽ കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

മട്ടാഞ്ചേരി: കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകൾ സ്വാതി കൃഷ്ണ(21)യെയാണ് സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി വിദ്യാർഥിനിയയായിരുന്നു സ്വാതി.

Leave a Reply

Your email address will not be published. Required fields are marked *