ദക്ഷിണാഫ്രിക്കന്‍ വീര്യത്തെ എറിഞ്ഞുടച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ യുവനിര ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരക്കാണ് മത്സരം ആരംഭിക്കുന്നത്. ജൊഹന്നാസ്ബര്‍ഗില്‍ സ്വന്തമാക്കിയ ആവേശവിജയം ആവര്‍ത്തിച്ച് മൂന്ന് മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനാണ് കെ എല്‍ രാഹുലും സംഘവും ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
