സിൽവർ ലൈൻ അടിയന്തരമായി പരിഗണിക്കണം; ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്

Kerala

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്. ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിലാണ് റെയിൽവേ ബോർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതി സംബന്ധിച്ച് കെ-റെയിലുമായി വീണ്ടും ചർച്ച നടത്തണം. ചർച്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം അറിയിക്കണമെന്നും റെയിൽവേ ബോർഡ് കത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *