ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. അടുത്ത വ്യാഴാഴ്ച ആണ് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുന്നത്. ഗോവ പോർട്ടിൽ നിന്നും ബുധനാഴ്ചയോടെ ഡ്രഡ്ജർ ഗംഗാവ്ലി പുഴയിൽ എത്തിക്കും. നിലവിൽ കാലാവസ്ഥയെ സംബന്ധിച്ചുള്ള ആശങ്കകൾ ഇല്ല. അനുകൂലമായ കാലാവസ്ഥയാണ് ഷിരൂരിൽ. ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് തിരച്ചിലിനുള്ള നിർദേശം നൽകി.
ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു
