പെരുവ : ഈ വർഷത്തെ കുറവിലങ്ങാട് സബ് ജില്ലാ Sports മത്സരങ്ങളിലെ Taekwondo, Kho-Kho മത്സരങ്ങളിൽ പെരുവ ഗവ: സ്കൂൾ ചാമ്പ്യന്മായി. Taekwondo Junior വിഭാഗത്തിൽ 7 കുട്ടികളും Senior വിഭാഗത്തിൽ 4 കുട്ടികളും Subjunior വിഭാഗത്തിൽ 2 കുട്ടികളും വിജയം കരസ്ഥമാക്കി. kho-Kho മത്സരത്തിൽ Junior, Senior and sub junior വിഭാഗങ്ങളിൽ 12 കുട്ടികൾ വീതം ആകെ 49 കുട്ടിക്കൾക്കാണ് ഈ അഭിമാനകരമായ വിജയം കരസ്ഥമാക്കാനായത്.
കുറവിലങ്ങാട് സബ് ജില്ലാ കായികോത്സവത്തിൽ പെരുവ ഗവ: ഗേൾസ് സ്കൂൾ ചാമ്പ്യന്മാർ
