62ാമത് സംസ്ഥാന സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം. 800 ൽ അധികം ഓൺലൈൻ മാധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.
ഇത്രയും പേർക്ക് അനുമതി നൽകാൻ ആവില്ല എന്നതിനാൽ പിആർഡി ലിസ്റ്റിലുള്ള 46 ഓൺലൈൻ മാധ്യമങ്ങൾക്കായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.