വി.ഡി.സതീശൻ എം.എൽ എ യുടെ ആസ്തി വികസന സ്ക്കീമിൽ ഉൾപ്പെടുത്തി 69.50 ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ നോർത്ത് പറവൂർ വള്ളുവള്ളി ഗവ.യു.പി സ്ക്കുൾ കെട്ടിടം നവംബർ 14 ന് കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി .ഡി സതീശൻ ഉദ്ഘാടനം ചെയ്യും കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ മുഖ്യാതിഥിയായിരിക്കും.
വള്ളുവള്ളി ഗവ.യു.പി സ്കൂൾ കെട്ടിടം 14 ന് ഉദ്ഘാടനം
