ശബരിമല സന്നിധാനത്തേക്കുള്ള വഴികളില്‍ കൂടുതൽ പാമ്പ് പിടിത്തക്കാരെ നിര്‍ത്തണം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

Breaking Kerala

ശബരിമല : സന്നിധാനത്തേക്കുള്ള യാത്ര വഴികളില്‍ പാമ്ബു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിര്‍ദേശിച്ചു.ഇതു സംബന്ധിച്ച്‌ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചര്‍ച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികള്‍കടക്കം പാമ്ബ് കടിയേറ്റിരുന്നു. നിലവില്‍ നാലു പാമ്ബു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയില്‍ വനാശ്രീ തരില്‍ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും തീര്‍ത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *