പത്തനംത്തിട്ട: ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യു ബുക്കിങ് എണ്‍പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോള്‍ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാന്‍ 16 മണിക്കൂര്‍ വരെ കാത്തുനിന്ന് തീര്‍ഥാടകര്‍ വലഞ്ഞു.
ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു
