പത്തനംതിട്ടയില്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തിയ റോബിന് ബസ് വീണ്ടും എംവിഡിയും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു. പല സ്ഥലങ്ങളില്‍ നിന്നായി മുന്‍കൂര്‍ കരാറില്ലാതെയും ടിക്കറ്റെടുത്തും യാത്ര ചെയ്തവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇത് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെര്‍മിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണ് എന്ന് എംവിഡി ചൂണ്ടിക്കാട്ടി.
റോബിന് ബസ് വീണ്ടും എംവിഡിയും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു
