രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്

Kerala

രഞ്ജി പണിക്കർക്കു പങ്കാളിത്തമുള്ള നിർമാണ – വിതരണ കമ്പനി തിയറ്ററുകൾക്കു കുടിശിക നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇന്നലെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്.

ഈ തുക തവണകളായി നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. പ്രശ്നം അവസാനിച്ചതോടെ ‘എ രഞ്ജിത് സിനിമ’ തിയേറ്ററിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. ഡിസംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *