ആര്‍സി ബുക്കും ലൈസൻസുകളും അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും

Kerala

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം.
വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്.
കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്.
കരാറുകാർക്ക് 9 കോടി നൽകാൻ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്കോ

Get daily updates from vachakam.com

TRENDING NEWS

RELATED NEWS
കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
കലാമണ്ഡലത്തിൽ നടത്താനിരുന്ന RLV രാമകൃഷ്ണൻെറ മോഹിനിയാട്ടം ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി
കേരളത്തിൽ ഇഡി വരട്ടെ: മുഖ്യമന്ത്രി കുടുങ്ങില്ലെന്ന് മുഹമ്മദ് റിയാസ്ടി
മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം
മൂന്നാറില്‍ കണ്ടത് മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി
സ്കൂളില്‍ ‘ഓള്‍ പാസ്’ വേണ്ടെന്ന് കേന്ദ്രം; പാലിക്കാതെ കേരളം
‘അതങ്ങനെ മാറ്റാൻ പറ്റില്ല, ഞാൻ പറയുന്നത് എന്റെ ശൈലിയിൽ, വേണമെങ്കില്‍ കേസെടുത്തോട്ടെ’
ആറാട്ടുപുഴ ക്ഷേത്രത്തില്‍ കൊമ്പു കോർത്ത് കൊമ്പന്മാർ; കണ്ടുനിന്നവര്‍ ചിതറിയോടി
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് ദിവസം കൂടി മാത്രം
തോമസ് ഐസക്കിനെതിരെ പരാതി നൽകി യുഡിഎഫ്ക
വാ​യ്പ അ​ട​ച്ചിട്ടും കു​റ​ഞ്ഞ ‘ക്രെ​ഡി​റ്റ്​ സ്​​കോ​ർ’; ഉടൻ പ​രി​ഹ​രി​ക്കണമെന്ന് സി​ബി​ൽ ലി​മി​റ്റ​ഡി​നോട് ഹൈ​കോ​ട​തി
സിദ്ധാർഥനെ 8 മാസം ക്രൂരമായി റാ​ഗ് ചെയ്തു; പൂക്കോട് കോളജ് ആന്റി റാഗിങ് സ്ക്വാഡ്ളു
റഷ്യയിൽ കുടുങ്ങിയ യുവാക്കളെ തിരികെ എത്തിക്കണം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കണ്ണൂരിൽ നിന്ന് പിടികൂടിയ കടുവയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം മുള്ളൻപന്നിയെ കഴിച്ചതോ?
പ്രവചനം കിറുകൃത്യം; കേരളത്തിൽ പലയിടത്തും കനത്ത മഴ
മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു
ഗന്ധര്‍വന്‍ എന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ചു; കട്ടപ്പന കേസിലെ പ്രതിക്കെതിരെ ബലാത്സംഗ കേസും
‘മഴ വരുന്നേ മഴ’; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്ടെ
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Home
Cinema
Obituary
Advertisement
Article
India
Health
Cooking
Politics
Anubhavangal Padangal
Social Media
Technology
Kids
Classifieds
Post Your News
Follow us on
Follow Vachakam News on FacebookFollow Vachakam News on TwitterFollow Vachakam News on InstagramContact us on WhatsAppSubscribe Vachakam News Channel on YouTube
© Copyright 2024 Vachakam Ltd. All Rights Reserved.
കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്.
കരാറുകാർക്ക് 9 കോടി നൽകാൻ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

Leave a Reply

Your email address will not be published. Required fields are marked *