നായയെ കണ്ട് ഭയന്നോടി, പിന്നാലെ 27 വയസുള്ള പെൺആനയ്ക്ക് ദാരുണാന്ത്യം. മിസോറിയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ഒക്ടോബർ 13 വെള്ളിയാഴ്ച സംഭവം . റാണി എന്ന പെൺ ഏഷ്യൻ ആനയ്ക്കാണ് സംഭവത്തെ തുടർന്ന് ജീവൻ നഷ്ടമായത്. നായയുടെ സാന്നിധ്യത്തെ തുടർന്ന് മൃഗശാലയിലുണ്ടായിരുന്ന ആനകൾ അസ്വസ്ഥരായതിന് പിന്നാലെയായിരുന്നു റാണിയുടെ അന്ത്യം.
നായയെ കണ്ട് ഭയന്നോടി, 27 വയസുള്ള പെൺആനയ്ക്ക് ദാരുണാന്ത്യം
