കേരളീയവും ജനസദസും അഴിമതിക്കുള്ള പരിപാടി; രമേശ് ചെന്നിത്തല

Kerala

തിരുവനന്തപുരം: കേരളീയം പരിപാടിയും ജനസദസും പൂർണ്ണമായും അഴിമതിക്കുള്ള പരിപാടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂപ്പണും റസീപ്റ്റും വച്ച് പണം പിരിക്കരുത് എന്നാണ് സർക്കാർ പറയുന്നത്. പകരം ബക്കറ്റ് പിരിവാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *