മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. രജനികാന്ത് നായകനാവുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.ഇപ്പോഴിതാ ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനി തന്നെ ഈ പുനഃസമാഗമത്തിന്റെ സന്തോഷം എക്‌സിലൂടെ ( ട്വിറ്റര്‍) പങ്കുവച്ചു.
ട്വിറ്ററില്‍ അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്
