രാജഗിരി അമല സി. എം. ഐ പബ്ലിക് സ്കൂൾ വാർഷിക ആഘോഷം സംഘടിപ്പിച്ചു

Kerala Local News

വൈക്കം : രാജഗിരി അമല സി. എം. ഐ പബ്ലിക് സ്കൂൾ വാർഷിക ആഘോഷം വർണാഭമായി സംഘടിപ്പിച്ചു.ഫാ. ബെന്നി നാൽക്കര സി. എം. ഐ, മാനേജർ ഫാ. സിബിൻ പെരിയപ്പാടൻ സി എം.ഐ പ്രിൻസിപ്പൽ ഫാ.സിജോ മേനാച്ചേരി സി. എം. ഐ അഡ്മിനിസ്ട്രേറ്റർ ഫാ. റ്റോബിൻ ഇലഞ്ഞിത്തറ സി. എം. ഐ, ഹെഡ്മിസ്ട്രസ് മിതാ രാജു, കെ.ജി ഇൻ ചാർജ് ലിസമ്മ തോമസ് എന്നിവർ പങ്കെടുത്തു. പ്രശസ്ത ചലച്ചിത്ര താരം നീനാ കുറുപ്പ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *