രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Kerala

സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവും ഉണ്ടായി.

പത്തനംതിട്ട അടൂരില്‍ റോഡില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *