ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്. ദോഹയിൽ നിന്ന് മുംബൈയിലേക്കാണ് പുതിയ സർവീസ് ലഭിക്കുക. ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ‘ആകാശ എയർ’ ആണ് സർവീസ് നടത്തുന്നത്. മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ സർവീസ്. അധികം വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കാനാണ് വിമാന കമ്പനിയുടെ നീക്കം.
ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്
