പുന്നയൂർക്കുളം: പരൂർ ശിവക്ഷേത്രത്തിൽ രാമായണമാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ആചരിക്കുന്നു. കരിങ്ങാട്ട് സിന്ധു തൃപ്പറ്റിന്റെ നേതൃത്വത്തിൽ രാമായണ പാരായണവും തുടർന്ന്, പ്രസാദമായി കർക്കിടക കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 21ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
പരൂർ ശിവക്ഷേത്രത്തിൽ രാമായണമാസാചരണം
