കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി. ടി. ബിനുവിന്‍റെ 101 പ്രണയഗീതങ്ങളുടെ സമാഹാരം “നിന്‍റെ നെറ്റിയിൽ എന്‍റെ ചുംബനത്തിന്‍റെ ശലഭങ്ങൾ’. പ്രണയദിനത്തിൽ പുസ്തകത്തിന്‍റെ കവർ പ്രകാശിപ്പിക്കുന്നു.
ആമുഖം – രൺജി പണിക്കർ .
പ്രസാധനം – ഡി.സി. ബുക്സ്. പുസ്തകപ്രകാശനം ഫെബ്രുവരി 18 ഞായർ കോട്ടയം പ്രസ് ക്ലബിൽ. പ്രമുഖർ പങ്കെടുക്കുന്നു. പ്രകാശനച്ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം.
പുസ്തകം ഡി.സി ബുക്സിന്റെ എല്ലാ ഷോപ്പുകളിലും ലഭിക്കും. ഓൺലൈനിലും പുസ്തകം വാങ്ങാം.
പി.ടി.ബിനുവിന്റെ “നിന്‍റെ നെറ്റിയിൽ എന്‍റെ ചുംബനത്തിന്‍റെ ശലഭങ്ങൾ’ പുസ്തക പ്രകാശനം ഫെബ്രുവരി 18 ന്
