കേന്ദ്ര ആണവ ഊർജ വകുപ്പിന്റെ കീഴിലുള്ള മുംബൈ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ മെറ്റീരിയൽ സയൻസിൽ പി.എച്ച് ഡി കരസ്ഥമാക്കി പോൾസൺ വർഗീസ് കൈതത്തറ. വൈക്കം വെച്ചൂർ അച്ചിനകം കൈതത്തറ വർഗീസിന്റെയും റാണിയുടേയും പുത്രനാണ്. ഭാര്യ അഞ്ജു.
അഭിമാന നേട്ടവുമായി പോൾസൺ വർഗീസ് കൈതത്തറ
