നെയ്യാറ്റിൻകര :തിരുവല്ലം മടുപ്പാല തോട്ടിൻകര കല്ലടിമേലെ കുളത്തിൽ വീട്ടിൽ വിനീത് (32) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകട്ടിയെ പീഠിപ്പിച്ച് ഗർഫിണിയാക്കിയതിന് നെയ്യാറ്റിൻകര അതിവേഗം കോടതി ജഡ്ജ് കെ വിദ്യാദരൻ ശിക്ഷ വിധിച്ചത്. അച്ഛൻ്റെ അനിയൻ്റെ മകളെ പീഠിപ്പിച്ചതിന് 2017 ലാണ് തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, ദിലീപ്കുമാർ, ദാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ എസ് സന്തോഷ് കുമാർ ഹാജരായി.
പോക്സോ കേസിലെ പ്രതിയെ 60 വർഷം തടവിനും 150000 രൂപ പിഴയും വിധിച്ചു
