പ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നൽകുന്നു. സെഡാർ തയ്യാറാക്കിയ ക്രിസ്തുമസ് കേക്കിനൊപ്പം ഇസാഫ് സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ കരകൗശല വസ്തുക്കൾ, അതിരപ്പള്ളിയിലെ ആദിവാസി ഊരിൽനിന്നും ശേഖരിച്ച കാപ്പിപ്പൊടി, ഭക്ഷ്യവസ്തുക്കൾ മറ്റു പ്രകൃതിദത്ത ഉൽപ്പനങ്ങൾ എന്നിവയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്മസ് ആഘോഷിച്ചു
