പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ്
സ: ഡി ലക്ഷ്മണൻ ഉത്ഘാടനം നിർവഹിച്ചു. ചേർത്തല ഏരിയ പ്രസിഡന്റ് റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി റ്റി ധർമ്മജൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം M L പ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ, അഞ്ജിത, ശോഭ തിലകൻ, ഏരിയ ഭാരഭാഗികളായ കൊച്ചപ്പൻ, ലാൽജി, രമ്യ രാജിവ്, ബാബുക്കുട്ടി, പ്രദീപ് CPIM പള്ളിപ്പുറം(S) LC സെക്രട്ടറി പി ആർ റോയ് എന്നിവർ സംസാരിച്ചു.
പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം നടന്നു
