പ്രസംഗം നടനെന്നല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബജറ്റ് പ്രഖ്യാപനത്തിൽ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ല. കുറച്ചു കൂടെ ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.
കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി
